CRICKETകമോണ്‍ ഇന്ത്യ.... കമോണ്‍! വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിന്റെ തോളിന് 'ഇടിച്ച്' യാത്രയയപ്പ്; പിന്നാലെ ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി സിറാജ്; ചെറുത്തുനിന്ന സാക് ക്രോളിയെ വീഴ്ത്തി നിതീഷ് റെഡ്ഡി; ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്മാര്സ്വന്തം ലേഖകൻ13 July 2025 5:12 PM IST